88 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് 300 പേരില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍
മേനംകുളം കിന്‍ഫ്രയിലെ 88 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 300 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ രണ്ട് രോഗികള്‍ക്കും നാല് കൂട്ടിരിപ്പുകാര്‍ക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.