കൊവിഡ് മരണങ്ങളില്‍ 55 ശതമാനം മാത്രം സര്‍ക്കാര്‍ കണക്കില്‍, ലോകാരോഗ്യസംഘടനയുടെ മാനദണ്ഡം അവഗണിക്കുന്നു
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍ക്കാര്‍ കൊവിഡ് കണക്കുകള്‍ ചുരുക്കിക്കാണിക്കുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ നല്ല പങ്ക് സര്‍ക്കാര്‍ കണക്കില്‍ ഉള്‍പ്പെടുന്നില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.