പ്രതിദിന രോഗികള്‍ മൂവായിരം കടന്ന രണ്ടാം ദിനം; സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 2723 പേര്‍ക്ക്

സംസ്ഥാനത്ത് 1862 പേര്‍ രോഗമുക്തി നേടി. 13 പ്രദേശങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകളായി മാറി. തിരുവനന്തപുരത്ത് 562 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 
 

First Published Sep 8, 2020, 6:04 PM IST | Last Updated Sep 8, 2020, 6:43 PM IST

സംസ്ഥാനത്ത് 1862 പേര്‍ രോഗമുക്തി നേടി. 13 പ്രദേശങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകളായി മാറി. തിരുവനന്തപുരത്ത് 562 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.