കൊവിഡ് ആശുപത്രികള്‍ നിറയുമ്പോള്‍, വിഐപി മുറികളൊരുക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം

സംസ്ഥാനത്തെ കൊവിഡ് ആശുപത്രികളില്‍ പ്രത്യേക വിഐപി മുറികള്‍ ഒരുക്കാന്‍ ആരോഗ്യവകുപ്പ് ഉത്തരവ്. ഓരോ ആശുപത്രിയിലും മൂന്ന് മുറികള്‍ വീതം വിഐപികള്‍ക്ക് മാറ്റിവയ്ക്കണം. മുറികള്‍ ഒരുക്കാന്‍ ഡിഎംഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവ്.
 
First Published Jul 31, 2020, 2:54 PM IST | Last Updated Jul 31, 2020, 2:54 PM IST