ആറ് ദിവസത്തിനുള്ളില്‍ തിരുവനന്തപുരം മെഡി. കോളേജിലെ 18 പേര്‍ക്ക് കൊവിഡ്;150 ജീവനക്കാര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്. ആറ് ദിവസത്തിനുള്ളില്‍ ആശുപത്രിയിലെ 18 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കൊവിഡ് ഡ്യൂട്ടി എടുക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിക്കുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തില്‍ 150 ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി.