തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരും രോഗബാധ; സമ്പര്‍ക്കത്തിലൂടെ നാല് പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 88 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര് വിദേശത്ത് നിന്നും 47 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.