മണ്ണ് തേച്ച വീട്ടിലെ മാളത്തിലുണ്ടായിരുന്ന പാമ്പിന്റെ കടിയേറ്റ് കുട്ടി മരിച്ചു
പത്തനാപുരത്ത് അടച്ചുറപ്പില്ലാത്ത വീട്ടിൽ കിടന്നുറങ്ങിയിരുന്ന പത്ത് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. സഹോദരിക്കൊപ്പം നിലത്തുറങ്ങിക്കിടക്കുന്നതിനിടെയാണ് കുട്ടിയുടെ ചെവിക്ക് പിന്നിൽ പാമ്പ് കടിച്ചത്.