'തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മധുരവിതരണമുണ്ടാകില്ല', ബജറ്റിനെക്കുറിച്ച് സൂചനകളുമായി ധനമന്ത്രി

ക്ഷേമപദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റാകും അവതരിപ്പിക്കുകയെന്നും സര്‍ക്കാറിന്റെ ഏറ്റവും മികച്ച വര്‍ഷമായി 2020-21 മാറുമെന്നും ബജറ്റ് അവതരണത്തിന് മുമ്പ് ധനമന്ത്രി തോമസ് ഐസക്ക് മാധ്യമങ്ങളോട് പറഞ്ഞു. പരമ്പരാഗത തൊഴില്‍ മേഖലക്കായി ബജറ്റില്‍ മാജിക്ക് പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.

First Published Feb 7, 2020, 8:53 AM IST | Last Updated Feb 7, 2020, 8:53 AM IST