നാട്ടിലെത്താമെന്ന പ്രതീക്ഷ മങ്ങുകയാണെന്ന് വിദ്യാർത്ഥി
'അതിർത്തിയിലേക്ക് പോകുന്നതും ബുദ്ധിമുട്ടാണെന്നാണ് ഇപ്പോൾ എംബസി പറയുന്നത്, രണ്ടുദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മാത്രമേ ബാക്കിയുള്ളൂ..' നാട്ടിലെത്താമെത്തുന്ന പ്രതീക്ഷ നഷ്ടപ്പെടുകയാണെന്ന് സാപ്രോഷ്യയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥി റോബിയ പറയുന്നു