വാക്‌സിന് റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം: പൊതുജനങ്ങള്‍ക്ക് ജനുവരിയില്‍ വാക്‌സിന്‍ ലഭ്യമാകും

ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പൂചിനാണ് ഇക്കാര്യം അറിയിച്ചത്.  റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ് റഷ്യ ജനങ്ങള്‍ക്ക് നല്‍കുവാനായി അനുമതി നല്‍കിയിരിക്കുന്നത്. തന്റെ മകള്‍ക്ക് വാക്‌സിന്‍ നല്‍കിയതായും പൂചിന്‍ അറിയിച്ചു. 

First Published Aug 11, 2020, 3:24 PM IST | Last Updated Aug 11, 2020, 3:24 PM IST