എണ്‍പത് ശതമാനം പേരും വാക്സിനെടുത്തു, മുഖാവരണത്തിന് വിട പറഞ്ഞ് ഇസ്രയേല്‍

രാജ്യത്തെ 80 ശതമാനം പേര്‍ക്കും കൊവിഡ് 19 പ്രതിരോധ കുത്തി വയ്പ്പ് എടുത്തതിനെ തുടര്‍ന്ന് പൊതു സ്ഥലത്ത് നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന നിയമം ഇസ്രയേല്‍ എടുത്തു കളഞ്ഞു. ഇസ്രയേലില്‍ പ്രായപൂർത്തിയായവരിൽ 80 ശതമാനം 80 ശതമാനം പേര്‍ക്കും കുത്തിവെയ്പ്പ് നല്‍കിയതായി കഴിഞ്ഞ ദിവസമാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. 

First Published Apr 20, 2021, 12:05 PM IST | Last Updated Apr 20, 2021, 12:05 PM IST