കൊവിഡിനെ ചെറുക്കാം, ഈ മൂന്ന് 'സി'കള്‍ ഒഴിവാക്കിയാല്‍.. ഡോ.അഷീല്‍ പറയുന്നു

കൊവിഡിനൊപ്പം ജീവിക്കുക എന്നത് ഒഴിവാക്കാനാവാത്ത സാഹചര്യമെന്ന് സാമൂഹ്യസുരക്ഷാമിഷന്‍ ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍. വാക്‌സിന്‍ കണ്ടെത്തുംവരെ മാസ്‌കാണ് വാക്‌സിന്‍. മാസ്‌ക് കൃത്യമായി ധരിക്കുന്നവര്‍ക്ക് തീവ്രത കുറഞ്ഞ അസുഖമാണ് കിട്ടുകയെന്നതാണ് കണ്ടെത്തല്‍. കൊവിഡിനെ നേരിടാന്‍ നാം പാലിക്കേണ്ട മൂന്ന് 'സി'കളെക്കുറിച്ചും അഷീല്‍ വിശദീകരിച്ചു.
 
First Published Sep 14, 2020, 3:00 PM IST | Last Updated Sep 14, 2020, 3:00 PM IST