'നീതിയല്ലാതെ മറ്റൊന്നും സര്‍ക്കാരില്‍ നിന്ന് വേണ്ട': പൊട്ടിത്തെറിച്ച് ഹത്‌റാസിലെ പെണ്‍കുട്ടിയുടെ ബന്ധു...
ഹത്‌റാസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി മരിച്ച സംഭവം രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. പൊലീസും ഭരണകൂടവും ഭീഷണിപ്പെടുത്തുന്നുവെന്നും ഞങ്ങളുടെ കുഞ്ഞിന്റെ ജീവന് പകരം ഇതിനിടയാക്കിയവരെ തൂക്കിലേറ്റണമെന്നും പെണ്‍കുട്ടിയുടെ ബന്ധു പറയുന്നു. ഞങ്ങള്‍ക്ക് നീതി വേണം, പൊലീസില്‍ വിശ്വാസമില്ലെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.