'പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് വികൃതമായ മുഖം കണ്ടാല്‍ പത്തുദിവസം വെള്ളം കുടിയ്ക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു'
ദളിത് പെണ്‍കുട്ടി അതിക്രൂര ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട ഉത്തര്‍പ്രദേശിലെ ഹത്‌റാസ് ഗ്രാമത്തിലേക്കുള്ള വിലക്ക് നീക്കിയതോടെ മാധ്യമങ്ങള്‍ സ്ഥലത്തേക്കെത്തി. ഹത്‌റാസിലെ ഫൂല്‍ഗഡി ഗ്രാമത്തിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം കിട്ടിയത്. ഇവിടേക്ക് പ്രവേശിച്ച് മാധ്യമങ്ങളെയും ജനപ്രതിനിധികളെയും കടത്തിവിടുകയായിരുന്നു.