'അവളുടെ കണ്ണിൽ നിന്ന് ചോര വന്നിരുന്നു'; ഹത്റാസിലെ പെൺകുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട്
തന്റെ മകളുടെ ശരീരമാസകലം മുറിവുകൾ ഉണ്ടായിരുന്നതായും കഴുത്തിലെയും തോളിലേയും എല്ലുകളും വാരിയെല്ലും തകർന്നിരുന്നതായും ഹത്റാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ. അക്കൗണ്ടിൽ പണം വരുമെന്നാണ് അവർ തങ്ങളോട് പറയുന്നതെന്നും ആ പണം തങ്ങൾക്ക് ആവശ്യമില്ലെന്നും നീതിയാണ് വേണ്ടതെന്നും അവർ പറഞ്ഞു.