ഹത്‌റാസിലെ അനീതി ഇനി ലോകം കാണും, മാധ്യമങ്ങള്‍ പെണ്‍കുട്ടിയുടെ ഗ്രാമത്തിലെത്തി
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന ഹത്‌റാസ് ഗ്രാമത്തിലേക്ക് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച എംപിമാരായ രാഹുല്‍ ഗാന്ധിയെയും ഡെറക് ഒബ്രിയാനെയും തള്ളി നിലത്തിട്ട പൊലീസ് മാധ്യമപ്രവര്‍ത്തകരെയും തടഞ്ഞിരുന്നു.