ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; തലനാരിഴക്ക് രക്ഷപെട്ട് മലയാളി പൊലീസ് സംഘം

'ഒരു കേസിന്റെ ആവശ്യത്തിനായാണ് ഇവിടെ വന്നത്. രണ്ട് തവണയാണ് അപകടത്തിൽനിന്ന് രക്ഷപെട്ടത്',  ഉത്തരാഖണ്ഡിലെത്തിയ മലയാളി പൊലീസ് സംഘം മണ്ണിടിച്ചിലിൽനിന്ന് രക്ഷപെട്ടത് അത്ഭുതകരമായി 

First Published Sep 8, 2021, 12:38 PM IST | Last Updated Sep 8, 2021, 12:38 PM IST