ഹാഥ്‌റസ്; ബലാത്സംഗത്തിന് ഇതുവരെ തെളിവുകളില്ലെന്ന് ആവര്‍ത്തിച്ച് യുപി പൊലീസ് സുപ്രീംകോടതിയില്‍

സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയുടെ മൃതദേഹം രാത്രിയില്‍ സംസ്‌കരിച്ചതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സംഘര്‍ഷ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ുണ്ടായിരുന്നു. ബന്ധുക്കളുടെ സമ്മതം വാങ്ങിയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയതെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
 
First Published Oct 6, 2020, 11:39 AM IST | Last Updated Oct 6, 2020, 11:39 AM IST