ബാബറി മസ്ജിദ് കേസ്: അദ്വാനി എത്തിയില്ല, 32 പ്രതികളില്‍ 18 പേര്‍ കോടതിയിലെത്തി
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ലക്‌നൗ സിബിഐ കോടതി ഇന്ന് വിധിക്ക് മുന്നോടിയായി അയോധ്യയില്‍ നിരോധനജ്ഞ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. മസ്ജിദ് തകര്‍ത്ത കേസും ഗൂഢാലോചന കേസും ഒന്നിച്ച് പരിഗണിച്ചാണ് കോടതി വിധി. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ ഉള്‍പ്പടെ 32 പേരാണ് കേസിലെ പ്രതികള്‍.