'ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടില്ലെന്ന് വിധി വന്നില്ലല്ലോ': ബാബറി വിധിയെക്കുറിച്ച് നിയമ വിദഗ്ധന്‍ പറയുന്നു...
നിര്‍ഭാഗ്യകരമായ വിധിയെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ എംആര്‍ അഭിലാഷ്. നിയമ വ്യവസ്ഥയുടെ പരാജയമെന്നും ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടില്ല എന്ന് വിധിയുണ്ടായില്ലല്ലോ എന്ന് ആശ്വസിക്കാമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.