പൊന്നുമക്കളെ പൊന്നോമനകളാക്കാനായി സ്വന്തം ജോലിയടക്കം ഉപേക്ഷിച്ചു; ഇന്നവർ ഹാപ്പിയാണ്

സ്വന്തം മക്കൾക്കുവേണ്ടി അമേരിക്കയിലേയും യുഎഇയിലേയുമൊക്കെ വമ്പൻ ജോലികൾ വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോന്ന അമ്മമാരാണ് ഇത്തവണത്തെ താരങ്ങൾ. കാണാം ​ഗൾഫ് റൗണ്ട്അപ്

First Published Mar 11, 2024, 10:14 PM IST | Last Updated Mar 11, 2024, 10:18 PM IST

മക്കൾക്ക് ഓട്ടിസമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഇവർ ജോലിയുപേക്ഷിച്ചു. ഇന്ന് അതിനേക്കാൾ ഉയരത്തിലെത്തി. 
അടുത്ത ജന്മത്തിൽ ആരായി ജനിക്കണമെന്ന് ചോദിച്ചാൽ ഇവർ പറയും ഈ കുട്ടികളുടെ അമ്മയായി ജനിക്കണമെന്ന്.