ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊന്നു; കൊവിഡ് ബാധ മൂലമെന്ന് പ്രചരിപ്പിച്ചു
കാമുകനോടൊപ്പം ചേർന്ന് ഉറങ്ങിക്കിടന്ന ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മരിച്ചത് കൊവിഡ് ബാധ മൂലമെന്ന് നാട്ടുകാരോട് പറഞ്ഞ് യുവതി. ഡല്‍ഹി അശോക് വിഹാറില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.