ഭീഷണിയും ഗുണ്ടാ പിരിവും, ഇരുന്നൂറിലധികം കേസുകള്‍; രവി പൂജാരി അധോലോക കുറ്റവാളിയായത് എങ്ങനെ?

മുംബൈയിലെ കൊടുംകുറ്റവാളിയായ ബാല സാള്‍ത്തേയെ കൊലപ്പെടുത്തിയതോടെയാണ് രവി പൂജാരി കുപ്രസിദ്ധനായത്. മുംബൈയിലെ സിനിമാ താരങ്ങളെയും ബിസിനസുകാരെയും കൊള്ളയടിച്ചു. ഭീഷണിയും ഗുണ്ടാ പിരിവുമായി ഇയാള്‍ മുംബൈയിലെ അധോലോക നായകനായി. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
 
First Published Feb 24, 2020, 7:26 PM IST | Last Updated Feb 24, 2020, 7:26 PM IST