ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ് എന്ന ചരിത്ര നേട്ടത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം

നാളെ പുലര്‍ച്ചെ 1.30നും 2.30നും ഇടയില്‍ വിക്രം ചന്ദ്രനെ തൊടുമെന്നാണ്  കണക്കുകൂട്ടല്‍. ചന്ദ്രനിലെ സോഫ്റ്റ് ലാന്റിംഗിലൂടെ പുതിയൊരു സാങ്കേതിക വിദ്യ കൂടി ഇന്ത്യ സ്വന്തമാക്കാന്‍ പോകുകയാണ്. ത്രോട്ടിലിംഗ് സാങ്കേതിക വിദ്യയെക്കുറിച്ചുള്ള റിപ്പോര്‍ട്ട്.
 
First Published Sep 6, 2019, 9:43 PM IST | Last Updated Sep 6, 2019, 9:47 PM IST