കൊവിഡ് പ്രതിസന്ധിക്കിടെ തിരക്കിട്ട് പാസാക്കിയെടുക്കുന്ന കാര്‍ഷിക ബില്‍; പ്രക്ഷോഭത്തിന് കാരണമെന്ത്?
കാര്‍ഷിക മേഖലയെ കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് അടിയറ വക്കുന്നു എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് പഞ്ചാബിലും ഹരിയാനയിലും ആളിത്തുടങ്ങിയ പ്രതിഷേധ തീ രാജ്യമൊട്ടാകെ പടരുന്നു. കര്‍ഷകനിയമം മാറ്റിയെഴുതുന്ന മൂന്ന് ബില്ലുകളാണ് ഈ പ്രക്ഷോഭത്തിനെല്ലാം കാരണം. കര്‍ഷകര്‍ ഒന്നടങ്കം പ്രതിഷേധമുയര്‍ത്തുന്ന ഈ പരിഷ്‌കാരങ്ങള്‍ കരിനിയമങ്ങളാണോ? എന്താണ് വസ്തുത? അജിത സിപി തയ്യാറാക്കിയ റിപ്പോര്‍ട്ട്.