വാതക ചോര്‍ച്ച പൂര്‍ണമായും നിര്‍വീര്യമാക്കിയതോടെ വിശാഖപട്ടണത്തെ ആശങ്ക നീങ്ങിയോ?ഇനി മുന്നിലെന്ത്?ഉയരുന്ന വിവാദം
വാതക ചോര്‍ച്ച പൂര്‍ണമായും നിര്‍വീര്യമാക്കിയതോടെ വിശാഖപട്ടണത്ത് ആശങ്കപ്പെടാനില്ലെന്ന് ദേശീയ ദുരന്ത നിവാരണ സേന വ്യക്തമാക്കി. അതേസമയം അന്തരീക്ഷം പഴയപടിയാകാന്‍ ഇനിയും ഒരു ദിവസം കൂടിയെടുക്കും. ചോര്‍ച്ചയ്ക്ക് കാരണം രാസവസ്തുക്കള്‍ കെട്ടികിടന്നതും ശീതീകരണ സംവിധാനത്തിലെ പിഴവുമെന്നാണ് സൂചന. ഇതില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ശ്രാവണ്‍ കൃഷ്ണ തയ്യാറാക്കിയ റിപ്പോര്‍ട്ട്.