അത്യാവശ്യ യാത്രകള്‍ക്ക് പ്രത്യേക ട്രെയിന്‍ മാത്രം;ജൂണ്‍ 30വരെ സര്‍വ്വീസ് സാധാരണ നിലയില്‍ എത്തില്ല

മെയ് 17ന് ശേഷം നിയന്ത്രണങ്ങളോടെ അന്തര്‍സംസ്ഥാന ബസ് യാത്രകള്‍ അനുവദിക്കാന്‍ സാധ്യത. ആഭ്യന്തര വിമാനയാത്ര അനുവദിക്കുന്ന കാര്യവും പരിഗണനയില്‍. ദില്ലിയില്‍ നിന്ന് പിആര്‍ സുനില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്
 
First Published May 14, 2020, 9:55 PM IST | Last Updated May 14, 2020, 9:55 PM IST