പുതിയ മുഖവുമായി ഇന്നോവ വരുന്നു;എത്തുന്നത് അടിമുടി മാറ്റങ്ങളോടെ
ഇന്നോവ ക്രിസ്റ്റയ്ക്ക് ഫെസ്ലിഫ്റ്റ് സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. ക്രിസ്റ്റയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് നവംബര്‍ അവസാനത്തോടെ നിരത്തുകളില്‍ എത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.