മൊബൈല്‍ കോള്‍,ഡാറ്റാ നിരക്കുകള്‍ കൂട്ടിയേക്കുമെന്ന് സൂചന
രാജ്യത്തെ മൊബൈല്‍ കോള്‍ നിരക്കുകളും ഡാറ്റ നിരക്കുകളും വര്‍ദ്ധിച്ചേക്കും. അടുത്ത ഏഴ് മാസത്തിനുള്ളില്‍ 10 ശതമാനം വരെ വര്‍ധനയുണ്ടായേക്കുമെന്നാണ് വാര്‍ത്തകള്‍.