133 വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു പോരാട്ടത്തിന്റെ സ്മരണയായി മേയ്ദിനം
ലോകമെമ്പാടും ഇന്ന് മേയ്ദിനം ആഘോഷിക്കുകയാണ്. എട്ടു മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന ന്യായമായ ആവശ്യത്തിന് വേണ്ടി തൊഴിലാളികള്‍ പോരാടിയതിന്റെ സ്മരണ പുതുക്കലാണ് ഈ ദിനം.