ആശുപത്രിയില്‍ ചികിത്സിക്കാന്‍ സൗകര്യമില്ല മധുരയില്‍ കൊവിഡ് രോഗികള്‍ മരച്ചുവട്ടില്‍
തമിഴ്‌നാട്ടില്‍ ആശുപത്രികള്‍ക്ക് താങ്ങാന്‍ ആവുന്നതിലധികം രോഗികള്‍ എത്തുന്നു.
ഗുരുതര ലക്ഷണം ഉള്ളവരെ മാത്രം ചികിത്സിക്കാന്‍ സാധിക്കുകയുള്ളു എന്ന് അധികൃതര്‍. ചെന്നൈയില്‍ നിന്ന് മനു ശങ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.