കൊവിഡ് മരണങ്ങളിൽ 70 ശതമാനവും സംഭവിക്കുന്നത് ഈ സംസ്ഥാനങ്ങളിലാണ്
ആന്ധ്രപ്രദേശ്,ഡെൽഹി,കർണ്ണാടക,തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 70 ശതമാനം കൊവിഡ് മരണങ്ങളും സംഭവിക്കുന്നത്. കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷൻ കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിലൂടെ അറിയിച്ചതാണിത്.