ഇന്ത്യ കീഴടക്കിയ ഹിമാലയന്‍ ഇനി അമേരിക്കയിലേക്ക്

റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യയിലെ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ജനപ്രിയ മോഡലാണ് ഹിമാലയന്‍. ഇപ്പോഴിതാ അമേരിക്കന്‍ വിപണിയിലേക്കും ഹിമാലയന്‍ എത്താന്‍ ഒരുങ്ങുകയാണ് .
 
First Published Aug 30, 2020, 4:01 PM IST | Last Updated Aug 30, 2020, 4:01 PM IST