എന്നും ബിജെപിക്കൊപ്പം, ഒടുവില്‍ മതേതര സഖ്യത്തില്‍; ശിവസേനയുടെ വിചിത്ര രാഷ്ട്രീയ ജീവിതം

നവംബര്‍ 28ന് മഹാരാഷ്ട്രയുടെ 19ാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറേ അധികാരമേറ്റു. ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും നീണ്ട സഖ്യം പൊളിച്ചാണ് ശിവസേനയെന്ന മറാത്ത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അധ്യക്ഷന്റെ സ്ഥാനാരോഹണം. ചിരകാല പാര്‍ട്ടി പ്രമുഖ് ബാല്‍ താക്കറേ പോലും സ്വപ്നം കാണാത്ത ബാന്ധവത്തില്‍ പാര്‍ട്ടിയെത്തി നില്‍ക്കുമ്പോള്‍ അറിയാം ശിവസേനയെക്കുറിച്ചും ഉദ്ധവ് താക്കറേയെക്കുറിച്ചും.
 
First Published Nov 28, 2019, 11:21 AM IST | Last Updated Nov 28, 2019, 11:21 AM IST