കൊവിഡ് വ്യാപനം; ലോകത്തെ കാത്തിരിക്കുന്നത് 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ദാരിദ്ര്യം

കൊവിഡ് ലോകത്തെ ദരിദ്രരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാക്കുമെന്ന്  ലോകബാങ്കിന്റെ വിലയിരുത്തൽ. 8.8 കോടിയില്‍നിന്ന് 11.5 കോടിയിലേക്ക് ദരിദ്രരുടെ എണ്ണം വർധിക്കുമെന്നാണ് ലോകബാങ്ക് കണ്ടെത്തിയിരിക്കുന്നത്. 
 
First Published Oct 9, 2020, 5:43 PM IST | Last Updated Oct 9, 2020, 5:43 PM IST