ഷാള്‍ സെറ്റിയിലുണ്ടായിരുന്നു, പിന്നീട് കണ്ടില്ലെന്ന് അമ്മ; ദേവനന്ദയുടെ മൃതദേഹത്തിനടുത്ത് ഷാൾ എത്തിയതെങ്ങനെ ?

മരണത്തില്‍ ദുരൂഹതയുണ്ടെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ദേവനന്ദയുടെ ബന്ധുക്കളും നാട്ടുകാരും. ഒറ്റയ്ക്ക് 400 മീറ്ററോളം ദൂരം പോകില്ലെന്നാണ് ഇവര്‍ പറയുന്നത്. കാണാതായ ദിവസം ദേവനന്ദ വീടിനുള്ളില്‍ നിന്നപ്പോള്‍ അമ്മയുടെ ഷാള്‍ ധരിച്ചിരുന്നു. പുഴയില്‍ നിന്നും രണ്ടാമത്തെ തെരച്ചിലില്‍ ഈ ഷാള്‍ ലഭിക്കുകയും ചെയ്തു. ഇതിനെ ചുറ്റിപറ്റിയാണ് ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുന്നത്.

First Published Mar 2, 2020, 2:35 PM IST | Last Updated Mar 2, 2020, 2:35 PM IST