ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദൈർഘ്യമേറുന്ന തുരങ്കപാത ഹിമാചലിൽ,ഉദ്ഘാടനത്തിനൊരുങ്ങി

ഹിമാചൽ പ്രദേശിലെ റോഹ്തങ്ങിൽ അടൽ തുരങ്കപാതയാണ് ​ഗതാ​ഗതത്തിനായി തുറന്ന് കൊടുക്കുന്നത്. ബോർഡർ റോഡ് ഓർ​ഗനൈസേഷനാണ് ഒമ്പത് കിലോമീറ്റർ ദൂരത്തിൽ തുരങ്കപാത നിർമ്മിക്കുന്നത്. ഈ പാത ഉപയോ​ഗിക്കുന്നതോടെ മണാലിക്കും ലേക്കും ഇടയിലുള്ള യാത്രാദൂരത്തിൽ 46 കിലോമീറ്റർ കുറയും. ഏഴ് മണിക്കൂർ യാത്രാസമയം ലാഭിക്കാനാകുമെന്ന് കണക്ക് കൂട്ടൽ. ദൈർഘ്യമേറിയ തുരങ്കമായതിനാൽ ഓരോ കിലോമീറ്റർ ഇടവിട്ട് ശുദ്ധവായു ഉറപ്പാക്കാനുള്ള സംവിധാനങ്ങളുണ്ട്. 250 മീറ്ററുകൾ ഇടവിട്ട് സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. 
 
First Published Sep 21, 2020, 6:54 PM IST | Last Updated Sep 21, 2020, 6:54 PM IST