തമിഴകത്തെ ആശങ്കയില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ കേരളം വാതില്‍ അടയ്ക്കുന്നോ? നാട് പിടിക്കാനാകാതെ മലയാളികള്‍

റെഡ് സോണില്‍ നിന്നും ആളുകളെ പ്രവേശിപ്പിക്കുന്നില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്കയിലായി ചെന്നൈ മലയാളികള്‍. തമിഴ്‌നാടിന്റെ പാസുണ്ടായിട്ടും കേരളം അതിര്‍ത്തി കടത്തി വിടാത്തത് ദിവസവേതനക്കാരായ മലയാളികളെ പ്രതിസന്ധിയിലാക്കുകയാണ്. നോര്‍ക്ക ഓഫീസുമായി ബന്ധപ്പെടുന്നവര്‍ക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ല. ദിവസവേതനക്കാരായ ആളുകള്‍ക്ക് മൂന്ന് മാസത്തോളമായി അവശ്യവസ്തുക്കള്‍ പോലും ലഭിക്കുന്നില്ല. ചെന്നൈയില്‍ നിന്നും മനു ശങ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 
First Published May 9, 2020, 5:07 PM IST | Last Updated May 9, 2020, 5:07 PM IST