നാലുമാസത്തിന് ശേഷം കശ്മീരില്‍ നിന്ന് വരുന്നത് നഷ്ടത്തിന്റെ കണക്കുകള്‍

370ാം അനുച്ഛേദം ഉറപ്പുനല്‍കിയിരുന്ന സ്വയംഭരണാധികാരം എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പായി നാലുമാസത്തിന് ശേഷം ജമ്മു കശ്മീരില്‍ നിന്ന് പുതിയ വാര്‍ത്ത പുറത്തുവരുകയാണ്. നിയന്ത്രണങ്ങളുടെ കാലത്ത് കശ്മീര്‍ സമ്പദ് വ്യവസ്ഥയില്‍ 17,878 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്.
 
First Published Dec 19, 2019, 6:13 PM IST | Last Updated Dec 19, 2019, 6:18 PM IST