കൊവിഡിന് ശേഷമുള്ള ജീവിതവും സുരക്ഷിതമാക്കണം, പ്രവാസികള്‍ക്കായി പദ്ധതികള്‍; പ്രതികരണവുമായി കാസര്‍കോട് കളക്ടര്‍

പൊതുജനത്തിന്റെയും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തനം കൊണ്ടാണ് രോഗികളുടെ എണ്ണം ജില്ലയില്‍ കുറഞ്ഞതെന്ന് കാസര്‍കോട് കളക്ടര്‍ സജിത് ബാബു. അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളും പ്രവാസികളും എത്തുന്നതിനാല്‍ ആശ്വസിക്കാനുള്ള സമയമായിട്ടില്ലെന്നും കളക്ടര്‍ പറയുന്നു. തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനായി സുഭിക്ഷ കേരളം പദ്ധതി ജില്ലയില്‍ നടപ്പാക്കുമെന്നും കളക്ടര്‍ പറഞ്ഞു. മുജീബ് റഹ്മാന്‍ തയ്യാറാക്കിയ അഭിമുഖം.
 
First Published May 8, 2020, 8:31 PM IST | Last Updated May 8, 2020, 8:31 PM IST