കശ്മീരില്‍ നിന്ന് ഭീകരസംഘടനകള്‍ ലക്ഷ്യം മാറ്റുന്നോ? അഫ്ഗാന്‍ പുതിയ കേന്ദ്രമായി മാറുന്നതായി റിപ്പോര്‍ട്ട്

കശ്മീര്‍ കേന്ദ്രമാക്കി കാലങ്ങളായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളായ ലഷ്‌കര്‍ ഇ ത്വയിബ്ബയും ജെയ്ഷ് ഇ മുഹമ്മദും ചുവടുമാറ്റുന്നു. റാവല്‍പ്പിണ്ടിയിലെ പാക് ആര്‍മി ആസ്ഥാനത്തിന്റെ നിര്‍ദ്ദേശത്തോടെയാണ് അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ അതിവേഗമുള്ള ആശയപ്രചാരണവും തീവ്രവാദ പരിശീലനം നടത്തുന്നത്. താലിബാനും അമേരിക്കയും തമ്മില്‍ ഫെബ്രുവരിയിലുണ്ടാക്കിയ സന്ധിക്ക് ശേഷം 1000ത്തിലധികം തീവ്രവാദികളെയാണ് രാജ്യത്തേക്ക് ഇറക്കിയിരിക്കുന്നത്.
 
First Published Jun 4, 2020, 5:14 PM IST | Last Updated Jun 4, 2020, 5:14 PM IST