സ്ഥാനമേറ്റെടുത്ത മുതല്‍ വിവാദനായകനായ ജെഎന്‍യു വൈസ് ചാന്‍സലര്‍; 'ആ കാലഘട്ടം' രാജ്യം കണ്ടത് ശക്തരായ വിദ്യാര്‍ത്ഥി നേതാക്കളെ
2016ല്‍ ജെഎന്‍യു വൈസ് ചാന്‍സലറായി ജഗദീഷ് കുമാര്‍ സ്ഥാനമേറ്റെടുത്ത മുതല്‍ വിവാദങ്ങള്‍ തുടങ്ങിയിരുന്നു. അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതും നജീബ് തിരോധാനവുമെല്ലാം ജഗദീഷ് വൈസ് ചാന്‍സലറായിരിക്കെയാണ്. എന്നാല്‍ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, ഷെഹ്ല റാഷിദ്, ഐഷി ഘോഷ് തുടങ്ങിയ നേതാക്കളെ രാജ്യം കണ്ടതും ഈ കാലഘട്ടത്തില്‍ തന്നെ.