പ്രതിഷേധങ്ങള്‍ കടുക്കുമ്പോള്‍ ഇന്റര്‍നെറ്റിന് വിലക്ക്: 365 ദിവസത്തിനിടയ്ക്ക് 93 തവണ സേവനങ്ങള്‍ നിര്‍ത്തിവെച്ചു
ഇന്റര്‍നെറ്റ് വിലക്ക് നിരീക്ഷിക്കുന്ന സോഫ്റ്റ്വെയറായ ഫ്രീഡം ലോ സെന്ററിന്റെ കണക്ക് പ്രകാരം കഴിഞ്ഞ 7 വര്‍ഷത്തിനിടെ രാജ്യത്ത് ഇന്റര്‍നെറ്റ് വിലക്കിയത് 365 തവണയാണ്. ഇതില്‍ പകുതിയും കശ്മീരിലാണ്. രാജ്യത്തെ ഇന്റര്‍നെറ്റ് വിലക്കിന്റെ കണക്കുകള്‍ ഇങ്ങനെ..