പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികളുടെ പുസ്തകം തട്ടിയെറിഞ്ഞ് മര്‍ദ്ദിച്ചു; ജാമിയയിലെ ലൈബ്രറിയില്‍ അന്ന് സംഭവിച്ചത്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും ശക്തമായ പ്രതിഷേധം നടന്നത് ദില്ലി ജാമിയ മിലിയ സര്‍വകാലാശാലയിലായിരുന്നു. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനിടയ്ക്ക് സര്‍വകലാശാലക്കുള്ളില്‍ കയറിയ പൊലീസ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ലാത്തി കൊണ്ട് ഗ്ലാസുകളും മേശകളും പൊലീസ് തകര്‍ത്തെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.ദില്ലിയില്‍ നിന്നും ധനേഷ് രവീന്ദ്രന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.