പ്രിയപ്പെട്ട ഗാന്ധി, യുവാക്കളുടെ ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമോ താങ്കള്‍?

ഒരു ഇന്‍ലന്റ് കൈപ്പറ്റാവുന്ന ദൂരത്ത് മഹാത്മാ ഗാന്ധിയുണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ അദ്ദേഹത്തോട് എന്ത് സംസാരിക്കുമായിരുന്നു? ബറോഡയിലെ മഹാരാജ സയാജിറാവു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളോടായിരുന്നു ചോദ്യം. ഇങ്ങനെയാണ് ആ കുട്ടികള്‍ ഗാന്ധിയോട് സംവദിച്ചത്.
 
First Published Oct 2, 2019, 9:28 AM IST | Last Updated Oct 2, 2019, 9:28 AM IST