ജാർഖണ്ഡിലെ ഈ ​ഗോത്ര സമുദായയത്തിൽ ഒരാൾക്ക് പോലും കൊവിഡ് ബാധിച്ചില്ല,കാരണം ഇതാണ്

ജാര്‍ഖണ്ഡില്‍ കോവിഡ്‌ ബാധിതരുടെ എണ്ണം 75000 കടന്നു. മരണം 650ലേറെയായി. പ്രമുഖ ഗോത്രവര്‍ഗമായ താന ഭഗത്‌ വിഭാഗത്തില്‍ ഒരാള്‍ക്ക്‌ പോലും ഇതുവരെ രോഗബാധയുണ്ടായിട്ടില്ലെന്നതാണ്‌ കൗതുകം. സാമ്പത്തികമായി ഏറെ പിന്നിലുള്ളവരാണ്‌ താന വിഭാഗത്തില്‍പ്പെട്ടവര്‍, 21,783 പേരാമ്‌ ഈ ഗോത്രത്തിലുള്ളത്‌. ഗാന്ധിയന്‍ തത്ത്വത്തില്‍ വിശ്വസിക്കുന്നവരാണ്‌ താന ഭഗത്‌ വിഭാഗം. വൃത്തിയും,വ്യക്തി ശുചിത്വവുമാണ്‌ ഇവരെ വൈറസില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നതെന്നാണ്‌ വിദഗ്‌ദര്‍ അഭിപ്രായപ്പെടുന്നു.

First Published Sep 25, 2020, 3:24 PM IST | Last Updated Sep 25, 2020, 3:24 PM IST