കൊറോണ ബാധിച്ച ഇടങ്ങളില്‍ പോയില്ല, രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല; അമേരിക്കയിലെ ആദ്യ മരണം എങ്ങനെ ?

മരിച്ചയാള്‍ക്ക് എങ്ങനെയാണ് കൊറോണ ബാധിച്ചതെന്ന് ഇതുവരെ വ്യക്തമാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. സമീപകാലത്തൊന്നും ഇയാള്‍ കൊറോണ ബാധിച്ചയിടങ്ങളില്‍ യാത്ര ചെയ്തിട്ടില്ല. രോഗം സ്ഥിരീകരിച്ച ആരെങ്കിലുമായി അടുത്ത ബന്ധം പുലര്‍ത്തിയതുമായും അറിവില്ല. അതേസമയം, കമ്യൂണിറ്റി സ്‌പ്രെഡ് വഴിയായിരിക്കാം രോഗം പകര്‍ന്നത് എന്നാണ് യുഎസ് ആരോഗ്യവകുപ്പിന്റെ നിഗമനം.

First Published Mar 1, 2020, 10:17 PM IST | Last Updated Mar 1, 2020, 10:17 PM IST