കൊവിഡിന് മരുന്ന് കണ്ടെത്താൻ ശ്രമം; ജീവനക്കാരൻ മരിച്ചു

കൊവിഡ് വൈറസിന് മരുന്ന് കണ്ടെത്താൻ ശ്രമിച്ച ആയുര്‍വേദ മരുന്ന് കമ്പനി ജീവനക്കാരന്‍ മരിച്ചു. കമ്പനിയിൽ നിർമ്മിച്ച മരുന്ന് മിശ്രിതം സ്വന്തമായി പരീക്ഷിക്കുന്നതിനിടെയാണ് മരണം. 

First Published May 9, 2020, 9:29 PM IST | Last Updated May 9, 2020, 9:29 PM IST