ട്രംപിന്റെ മൂന്ന് മണിക്കൂര്‍ സന്ദര്‍ശനം, ചെലവ് 100 കോടി, മിനിറ്റിൽ 55 ലക്ഷം; കണക്കുകളിങ്ങനെ...
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി സര്‍ക്കാര്‍ ചെലവാക്കുന്നത് 100 കോടിയോളം രൂപ. ട്രംപിന്റെ സുരക്ഷയ്ക്കായി 12 കോടി, റോഡുകളുടെ നവീകരണത്തിന് 80 കോടി, റോഡുകള്‍ അലങ്കരിക്കാനുള്ള പൂക്കള്‍ വാങ്ങുന്നതിനായി 3.7 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. 55 ലക്ഷം രൂപയോളമാണ് മിനിറ്റില്‍ ചെലവാകുന്നത്.