കൊവിഡ് ബാധിച്ച കൊറോണയ്ക്ക് പെണ്‍കുഞ്ഞ്, കൊല്ലത്തുനിന്ന് ഒരു സന്തോഷവാര്‍ത്ത

കൊറോണയ്ക്ക് കുഞ്ഞ് പിറന്നു. വൈറസിന്റെ കാര്യമല്ല കേട്ടോ. അതേപേരുള്ള ഒരു യുവതിയുടെ കാര്യമാണ്. കൊല്ലം ജില്ലയിലെ കടവൂര്‍ സ്വദേശിനിയായ 24കാരിയാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഗര്‍ഭിണിയായിരിക്കെ കൊവിഡ് ബാധിതയായ കൊറോണ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ വച്ച് ഇന്നലെ പുലര്‍ച്ചെയാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

First Published Oct 16, 2020, 2:56 PM IST | Last Updated Oct 16, 2020, 2:56 PM IST